ദേഹം മുഴുവന്‍ തക്കാളി അണിഞ്ഞ് വന്ന കല്ല്യാണപ്പെണ്ണ് | Oneindia Malayalam

2019-11-21 200

Bride wears tomato ornaments instead of gold and diamond

ഈ വധു എത്തിയത് അല്‍പം വ്യത്യസ്തമായാണ്.
വളയായും മാലയായും കമ്മലായും എന്തിന് നെറ്റിച്ചുട്ടിയായും വരെ തക്കാളി.
വിവാഹത്തിന് വീട്ടുകാര്‍ മൂന്ന് പെട്ടി നിറയെ തക്കാളികള്‍ നല്‍കിയെന്നാണ് ഈ യുവതി അഭിമാനത്തോടെ പറയുന്നത്.